സിഎസ്എ കൂട്ടായ്മയുടെ ഓണാഘോഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: 35 വര്‍ഷം മുമ്പ് കത്തീഡ്രല്‍ ഇടവകയില്‍ വേദപാഠ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ കാത്ത്ലിക് സര്‍വീസ് അസോസിയേഷന് (സിഎസ്എ) കൂട്ടായ്മയുടെ ഓണാഘോഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ട്രീസ പോള്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അഗസ്റ്റിന് മാസ്റ്റര്‍, ടെല്‍സണ്‍ കോട്ടോളി, ഷാജു പാറേക്കാടന്‍, ബോണി വര്‍ഗീസ്, ജോഷി പുളിക്കന്‍, ജോളി താനാടന്, ലിന്‍സ ജോര്‍ജ്, സ്റ്റെല്ല ജോസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഗൃഹനാഥന് കോവിഡ് ബാധിച്ചു മരിച്ച കുടുംബത്തിനു ഒരു ലക്ഷം രൂപ കൈമാറി.

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
അവയവദാനത്തിന് ഉദാത്ത മാതൃക നല്കിയ ആദിത്തിന്റെ കുടുംബം സമൂഹത്തിന് മാതൃകയെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ട്രെയിനിനടിയിലേക്ക് വീഴാനിരുന്ന യുവതിക്ക് രക്ഷയായി; ധീരതയ്ക്ക് ആദരം നേടി കെ.വി. സന്തോഷ്
നഗരസഭാ മൈതാനത്ത് ലോറി ചെളിക്കുരുക്കില്; ഒടുവില്‍ രക്ഷകനായി ജെസിബി
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച