പടിയൂര്‍ സബര്‍മതി വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു
പടിയൂര്‍: സബര്‍മതി സാംസ്കാരിക വേദി പടിയൂര്‍ സംഘടിപ്പിച്ച കാവല്ലൂര്‍ വിശ്വംഭരന് മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ടി.എന്‍. പ്രതാപന് എംപി അവാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സബര്‍മതി പ്രസിഡന്റ് ബിജു ചാണാശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സതി പ്രസാദ്, ട്രഷറര്‍ ഹരിദാസ്, എച്ച്ഡിപിഎച്ച്എസ്എസ് ഹെഡ്മിസ്ട്രസ് സ്മിത ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു