ഇരിങ്ങാലക്കുടയിൽ പായസ മേള നടത്തി യൂത്ത് കോൺഗ്രസ്
ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് ആസാദ് റോഡ് 13-ാം വാർഡ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡിലെ നിർധനരായ രോഗികളുടെ ചികിത്സാ സഹായത്തിനായി പായസമേള നടത്തി. പായസ മേളയുടെ വിതരണോദ്ഘാടനം കെപിപിസി നിർവാഹക സമിതി അംഗം എം.പി. ജാക്സൺ പിടിആർ മഹൽ മാനേജിംഗ് ഡയറക്ടർ അബ്ദുൾ സമ്മദിനു നൽകി കൊണ്ട് നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയഗിരി മുഖ്യാതിഥിയായിയായിരുന്നു. യൂത്ത് കോൺഗ്രസ് ആസാദ് റോഡ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് വിനു ആന്റണി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാർളി, ടൗൺ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ വിജയൻ ഇളയേടത്ത്, സി.എം. ബാബു, അജോ ജോൺ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അസ്റുദ്ദീൻ കളക്കാട്ട്, ടൗൺ മണ്ഡലം പ്രസിഡന്റ് ശ്രീരാം ജയപാലൻ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷെഹീർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ വിജീഷ് ഇളയേടത്ത്, യുണിറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് മെൽവിൻ ചേര്യക്കര എന്നിവർ പ്രസംഗിച്ചു.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍