ഡോൺബോസ്കോയിലെ താരമായി അലക്സാണ്ടർ
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: പ്ലസ്ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടി ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂളിലെ അലക്സാണ്ടർ. പുത്തൻചിറ തച്ചിൽ കണായി ഡേവീസിന്റെയും സുനിതയുടെയും മകനാണ്. എൽ.കെ.ജി മുതൽ ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂളിലാണ് പഠനം. സ്കൂളിലെ ബാസ്കറ്റ്ബോൾ ടീം അംഗമാണ്. സഹോദരി ആൻറോസ്.
ന്യൂസ് പേപ്പർ ക്ലിപ്പ് ലഭിക്കുവാൻ മെനുവിലെ e-paper ക്ലിക്ക് ചെയ്യുക


അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി