ഡാന്‍സിലും പഠനത്തിലും മികവു തെളിയിച്ച് അനുനന്ദന
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
അഞ്ച് വർഷം കേരളനടനത്തിൽ ഒന്നാമതെത്തി പഠനത്തിലും ഒന്നാമതായി അനുനന്ദന
ഇരിങ്ങാലക്കുട: ഹയര്‍സെക്കന്ററി പരിക്ഷയില്‍ 1200 ല്‍ 1200 നേടി എസ്എന്‍ സ്കൂളിലെ അനുനന്ദന എം നായര്‍. മാപ്രാണം തേലപ്പിള്ളി സ്വദേശി മനോജിന്റെയും രശ്മിയുടെയും മകളാണ്. മികച്ച ക്ലാസിക്കല്‍ ഡാന്‍സറായ അനുനന്ദന ഹൈസ്കൂള്‍ തലം മുതല്‍ തുടര്‍ച്ചയായ അഞ്ച് വര്‍ഷം സംസ്ഥാനതലത്തില്‍ കേരളനടനത്തില്‍ ഒന്നാമതാണ്. തൃശൂര്‍ പ്രൊവിഷന്ഷ്യല് കോജില്‍ സിഎംഎയ്ക്ക് പഠിക്കുകയാണ് ഇപ്പോള്‍.
ന്യൂസ് പേപ്പർ ക്ലിപ്പ് ലഭിക്കുവാൻ മെനുവിലെ e-paper ക്ലിക്ക് ചെയ്യുക


അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി