നീഡ്സിന്റെ 14-ാം വാര്‍ഷികവും മികവു തെളിയിച്ചവര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: നീഡ്സിന്റെ 14-ാം വാര്‍ഷികവും വിവിധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. എം.എന്‍. തമ്പാന് അധ്യക്ഷത വഹിച്ചു. ബോബി ജോസ്, കെ.പി. ദേവദാസ്, ഗുലാം മുഹമ്മദ്, മുഹമ്മദലി കറുകത്തല, റിനാസ് താണിക്കപ്പറമ്പില്‍, ആശാലത എന്നിവര്‍ പ്രസംഗിച്ചു. ഓഷ്യന്‍ റോസ് ജോണ്‍സ്, അലീന ഗുലാം, അലീന ജോണ്‍ ഗ്രേഷ്യസ്, അലന് ഹുസൈന്, അരുണിമ എം. ശരത്ത്, സെറീന ബാനു, അഹനാ നൗഷാദ്, സി.എ. ഹില്‍മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല