സൗജന്യ കുളമ്പുരോഗ പ്രതിരോധ രണ്ടാം ഘട്ട കുത്തിവയ്പിന്റെ ഉദ്ഘാടനം നടത്തി
മുരിയാട്: ദേശീയ ജന്തുരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാം ഘട്ടം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സരിത സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.യു. വിജയന്, രതി ഗോപി, പഞ്ചായത്ത് അംഗം ശ്രീജിത്ത് പട്ടത്ത്, വെറ്റിനറി സര്ജന് ടിറ്റ്സണ്‍ പിന്‍ഹീറോ, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ വി.വി ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.

വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി