അവിട്ടത്തൂര്‍: പരേതനായ മൊതലക്കുടത്ത് കണ്ഠാരന്റെ ഭാര്യ കാര്‍ത്ത്യായനി (88) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്‍: പരേതനായ ചന്ദ്രന്, വേലായുധന് (റിട്ട. ഓഫീസ് സ്റ്റാഫ്, എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അവിട്ടത്തൂര്‍), കുമാരി, ശ്രീദേവി, ഉണ്ണിക്കൃഷ്ണന്.
About Author