കേരള കോമേഴ്സ് ഫോറം 2021 ലെ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് കരസ്ഥമാക്കിയ പി.എ. ബാബുവിന് ആദരം
ഇരിങ്ങാലക്കുട: കേരള കോമേഴ്സ് ഫോറം 2021 ലെ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് കരസ്ഥമാക്കിയ മാപ്രാണം ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പല്‍ പി.എ. ബാബുവിനെ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ എന്നിവര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ക്രൈസ്റ്റ് കോളജ് പൂര്‍വവിദ്യാര്‍ഥിയായ പി.എ. ബാബുവിന്റെ അധ്യാപകരായിരുന്ന കോമേഴ്സ് അണ് എയ്ഡഡ് വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. ജോസഫ്, മാനേജ്മെന്റ് സ്റ്റഡീസ് മേധാവി സി.എല്‍. ബേബി ജോണ്‍, എയ്ഡഡ് വിഭാഗം മേധാവി ഡോ. ജോഷിന ജോസ്, മാപ്രാണം ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫസ്റ്റ് അസിസ്റ്റന്റ് സുഭാഷ് എ. പാനിക്കുളം, പിടിഎ പ്രസിഡന്റ് സൂരജ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി