കാഴ്ചപരിമിതരായ വ്യക്തികള്‍ക്കു നീന്തല്‍ പരിശീലനം ആരംഭിച്ചു
ഇരിങ്ങാലക്കുട: ദര്‍ശന ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട വിദ്യാനികേതന്‍ സ്കൂളിന്റെ സഹകരണത്തോടെ കാഴ്ചപരിമിതരായ വ്യക്തികള്‍ക്കു വേണ്ടി നടത്തുന്ന നീന്തല്‍ പരിശീലനത്തിന്റെ ഉദ്ഘാടനം മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന് നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ.ജേക്കബ് ഞെരിഞാമ്പിള്ളി അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് വിദ്യനികേതന്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ജോയ് ആലപ്പാട്ട്, ദര്‍ശന ക്ലബ്ബ് ഡയറക്ടര്‍ ഫാ.സോളമന് കടമ്പാട്ടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു