Skip to content
ജലഅഥോറിറ്റിക്ക് നല്കിയ ഫണ്ട് ജില്ലാ പഞ്ചായത്ത് തിരിച്ചെടുത്തു തുക തിരിച്ചെടുത്തത് 2018 ല്‍ ഗ്രാമപഞ്ചായത്ത് വിവരം അറിഞ്ഞത് അടുത്ത കാലത്തെന്ന് പ്രസിഡന്റ് പദ്ധതി ജോലികള്‍ മുടങ്ങിയിട്ട് 13 വര്‍ഷം പടിയൂര്‍: പഞ്ചായത്ത് തെക്കന്‍ മേഖലയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി ആരംഭിച്ച മാരാംകുളം കുടിവെള്ള പദ്ധതി എങ്ങുമെത്തിയില്ല. 2005-06 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണു ജില്ലാ പഞ്ചായത്ത് മാരാംകുളത്തിനു സമീപം 15 ലക്ഷം രൂപ ചെലവില്‍ ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ശുദ്ധജല ടാങ്ക് നിര്‍മിച്ചത്. 2008 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ടാങ്കിലേക്കു 13 വര്‍ഷമായിട്ടും പൈപ്പ് കണക്ഷന് നല്കി പദ്ധതി പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി 2016 ല്‍ ജില്ലാ പഞ്ചായത്ത് ജല അഥോറിറ്റിക്കു 23 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തിരുന്നു. എന്നാല്‍ പദ്ധതിക്കാവശ്യമായ റോഡ് കട്ടിംഗിനു പിഡബ്ല്യുഡി അനുവാദം നല്‍കാത്തതിനെത്തുടര്‍ന്ന് 2018 ല്‍ ജില്ലാ പഞ്ചായത്ത് തുക തിരിച്ചെടുക്കുകയായിരുന്നു. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്കു മതിയായ ഫണ്ട് തികയാത്ത സാഹചര്യം കണക്കിലെടുത്താണു ജില്ലാ പഞ്ചായത്ത് ഡെപ്പോസിറ്റ് തുക തിരിച്ചെടുത്തത്. ഫണ്ട് ജില്ലാ പഞ്ചായത്ത് തിരിച്ചെടുത്ത വിവരം ഗ്രാമപഞ്ചായത്ത് അറിഞ്ഞില്ലെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പദ്ധതി പൂര്‍ത്തിയാക്കാനാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കി നല്കാന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, ജല അഥോറിറ്റി 37 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ ഗ്രാമപഞ്ചായത്തിനു നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2021 ജൂണില്‍ ജില്ലാ പഞ്ചായത്തിന്റെ 23 ലക്ഷം കഴിച്ചുള്ള ബാക്കി തുകയാണു ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നീക്കിവെച്ചിരിക്കുന്നത്. ഇതിനുശേഷമാണു ഫണ്ട് തിരിച്ചെടുത്ത വിവരം അറിയുന്നത്. തുടര്‍ന്ന് 23 ലക്ഷം വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ പഞ്ചായത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് ലത സഹദേവന് പറഞ്ഞു. ജോലി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ബാക്കി തുക വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേര്‍ന്നു ലഭ്യമാക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ജോലികള്‍ പൂര്‍ത്തിയായാല്‍ പടിയൂര്‍ പഞ്ചായത്തിന്റെ തെക്കന്‍ മേഖലകളായ കോങ്ങാടന് തുരുത്ത്, മുഴുവഞ്ചേരി തുരുത്ത്, കെട്ടുചിറ, മതിലകം കടവ്, പണ്ടാരത്തറ എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരമുണ്ടാക്കാന്‍ സാധിക്കും. പഞ്ചായത്തില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചെങ്കിലും ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ആവശ്യമായ കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിക്ക് ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പരിഹാരമാകും. വേനല്‍ കടുത്താല്‍ ഈ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണെന്നു നാട്ടുകാര്‍ പറഞ്ഞു.
About Author
Continue Reading
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്; പൈതൃക സ്റ്റേഷനായി പ്രഖ്യാപിക്കണം, നിവേദനം നല്കി
April 3, 2025
വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്
April 3, 2025
എടതിരിഞ്ഞി വില്ലേജിലെ അന്യായ ന്യായവില അദാലത്തുകള്‍ ഫലം കണ്ടില്ല
April 3, 2025
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ്
April 3, 2025
വഖഫ് ബില്ല്; മോദിസര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് ആഹ്ലാദപ്രകടനം നടത്തി
April 3, 2025
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 10 വര്‍ഷം കഠിനതടവും പിഴയും
April 2, 2025
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌര്‍ സ്കൂളില്‍ നിന്നും വിരമിക്കുന്നവര്‍
April 2, 2025
വേട്ടുവ മഹാസഭ മുകുന്ദപുരം താലൂക്ക് പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു
April 2, 2025
സി.ബി. ഷക്കീല ടീച്ചര്‍ വിരമിച്ചു
April 2, 2025
ഇരിങ്ങാലക്കുട രൂപത കെസിവൈഎം; ഫ്ലെറ്റിന് ഫ്രാന്‍സിസ് ചെയര്മാന്, ജോണ്‍ ബെന്നി ജനറല്‍ സെക്രട്ടറി
April 2, 2025
പോകാം, ഉല്ലാസയാത്ര; അവധിക്കാല പാക്കേജുകളുമായി കെഎസ്ആര്‍ടിസി
April 1, 2025
കാറളം പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യ മുക്ത പ്രഖ്യാപനവും ബോട്ടില്‍ ബൂത്തുകളുടെയും പബ്ലിക് ബിന്നുകളുടെ ഉദ്ഘാടനവും
April 1, 2025
കാട്ടൂര്‍ പഞ്ചായത്ത് സ്ഥാപനതല ശുചിത്വ പ്രഖ്യാപനം നടത്തി
April 1, 2025
വേനലവധി ആനന്ദകരമാക്കാന്‍ മുകുന്ദപുരം പബ്ലിക് സ്കൂളില്‍ സമ്മര്‍ ക്യാമ്പ് ആരംഭിച്ചു
April 1, 2025
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്; മഹാഹര്‍ജി ഒപ്പുശേഖരണത്തിന് തുടക്കം
April 1, 2025
ഇരിങ്ങാലക്കുട ശുചിത്വ നഗരസഭയായി ചെയര്പേഴ്സന് മേരിക്കുട്ടി ജോയ് പ്രഖ്യാപിച്ചു
April 1, 2025
തരിശുരഹിത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് മുരിയാട് ഗ്രാമപഞ്ചായത്ത്
April 1, 2025
വെള്ളാനിയിലെ ഫ്ലാറ്റ് നിര്‍മാണം നിലച്ചു; കോണ്‍ഗ്രസ് സായാഹ്നധര്‍ണ നടത്തി
April 1, 2025
സെന്റ് ജോസഫ്സ് കോളജില്‍ കുട്ടികള്‍ക്കായുള്ള സമ്മര്‍ ക്യാമ്പിനു തുടക്കമായി
April 1, 2025
സംസ്ഥാന ഓട്ടിസം ദിനാചരണം: ശ്രദ്ദേയമായി വാക്കത്തോണ്‍
April 1, 2025
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ കെജി ഗ്രാജുവേഷന് സെറിമണി സംഘടിപ്പിച്ചു
April 1, 2025
വഖഫ് നിയമഭേദഗതി ബില്ലിനെ എംപിമാര്‍ പിന്തുണയ്ക്കണം: ഇരിങ്ങാലക്കുട രൂപത
April 1, 2025
ഒരു ലഹരികേസ് മൂന്നാക്കി തിരിമറി: ആളൂര്‍ എസ്എച്ച്ഒ ക്കു സസ്പെന്ഷന്
April 1, 2025
സംഗമഗ്രാമമാധവന്റെ മനയും ക്ഷേത്രവും പൈതൃകകേന്ദ്രമാക്കണം: സ്വാമി പ്രഭാകരാനന്ദ സരസ്വതി
April 1, 2025
കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക റൂബി ജൂബിലിയുടെ നിറവില്‍
April 1, 2025
വിശ്വാസത്തില്‍ വേരൂന്നി സ്നേഹത്തില്‍ ഒന്നായി ചരിച്ച് പ്രത്യാശയുടെ വിദ്യാര്‍ഥികള്‍ സാക്ഷികളായി മാറണം: മാര്‍ പോളി കണ്ണൂക്കാടന്‍
April 1, 2025
കുറ്റിക്കാട്ട് അക്കരക്കാരന്‍ കുടുംബ സംഗമം നടത്തി
April 1, 2025
ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ നാല്പതാം വാര്‍ഷിക സെനറ്റ് സമ്മേളനം
April 1, 2025
മാര്‍ ജെയിംസ് പഴയാറ്റില്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ബേസിക് പെരുമ്പാവൂര്‍ ജേതാക്കള്‍
April 1, 2025
ഊരകം ഈസ്റ്റ് സ്റ്റാര്‍ നഗര്‍ ഹോളി ഫാമിലി ലിങ്ക് റോഡ് നാടിന് സമര്‍പ്പിച്ചു
April 1, 2025
ആശ ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് നല്കാന് നഗരസഭ യോഗത്തില്‍ തീരുമാനം
March 31, 2025
കൂടല്മാണിക്യക്ഷേത്രത്തെ ഹരിത തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു
March 31, 2025
കൊമ്പടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ് കണ്ണട വിതരണം ചെയ്തു
March 31, 2025
നീരൊഴുക്കു നിലച്ചു; തോട്ടിലും കാനകളിലും മാലിന്യം നിറഞ്ഞു, ഇരിങ്ങാലക്കുട നഗരം പകര്‍ച്ചവ്യാധി ഭീഷണിയില്‍
March 31, 2025
ഇരിങ്ങാലക്കുട സിറ്റിസണ്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് മന്ദിരം ഉദ്ഘാടനം
March 31, 2025
പട്ടയം അപേക്ഷകള്‍ ഏപ്രില്‍ 30 വരെ നല്‍കാം: മന്ത്രി ഡോ.ആര്. ബിന്ദു
March 31, 2025
കുപ്രസിദ്ധ ഗുണ്ടകളായ ആറു പേര്‍ക്കെതിരെ കാപ്പ ചുമത്തി നടപടികള്‍ സ്വീകരിച്ചു
March 31, 2025
ഇരിങ്ങാലക്കുടയില്‍ നിന്ന് ഫയര്‍ഫോഴ്സെത്താന്‍ വൈകും; കാരണം റോഡിന്റെ ദുരവസ്ഥ
March 31, 2025
കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ പി.ഡി. ബിഷ്മി ഡോക്ടറേറ്റ് നേടി
March 31, 2025
കെ.വി. രാമനാഥന് സാഹിത്യസമ്മാനം പ്രശസ്തനോവലിസ്റ്റ് സി. രാധാകൃഷ്ണന്
March 31, 2025
ക്രൈസ്റ്റ് കോളജില്‍ രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക് അനുവദിച്ചു
March 31, 2025
റെയില്‍വേ സ്റ്റേഷന് വികസനം; സമരത്തിനൊരുങ്ങി പാസഞ്ചേഴ്സ് അസോസിയേഷന്
March 31, 2025
ഇരിങ്ങാലക്കുടയില്‍ ഒഴിഞ്ഞ കുപ്പികള്‍ നിക്ഷേപിക്കുന്നതിനായി ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നു
March 30, 2025
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു
March 30, 2025
ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, വേളൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ധര്‍ണ്ണ നടത്തി
March 30, 2025
ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍(ഓട്ടണോമസ്) നിന്നും ഈ വര്‍ഷം വിരമിക്കുന്നവര്‍
March 29, 2025
കൊടും വേനലിലും കുടിവെള്ളം പാഴാകുന്നു; പൈപ്പ് പൊട്ടല്‍ തുടര്‍കഥ
March 29, 2025
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് പ്രയാണത്തിന് അരിപ്പാലം പള്ളിയില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം
March 29, 2025
ബിആര്‍സിയുടെ നേതൃത്വത്തില്‍ ബഡിംഗ് റൈറ്റേഴ്സ് ഏകദിന ശില്പശാല
March 29, 2025
ജനകീയം ഡി ഹണ്ട് പരിശോധന; മൂന്നു യുവാക്കള്‍ എംഡിഎംഎ യുമായി അറസ്റ്റില്‍
March 29, 2025
ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി അറസ്റ്റില്‍
March 29, 2025
ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തു തീര്‍പ്പാക്കുക, പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ധര്‍ണ്ണ നടത്തി
March 29, 2025
ഒരു തുള്ളി മദ്യം ആയിരം തുള്ളി കണ്ണുനീരിനിടയാക്കുന്നു, ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം – മാര്‍ പോളി കണ്ണൂക്കാടന്‍
March 29, 2025
എംഎസ്എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം; ഡോ. സുലേഖ കൊമ്പനേഴത്ത്
March 28, 2025
വിരമിക്കുന്നു
March 28, 2025
ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തു തീര്‍പ്പാക്കുക, പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ധര്‍ണ്ണ നടത്തി
March 28, 2025
ബിജെപി ലഹരി വിരുദ്ധ ജനജാഗ്രതാ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു
March 28, 2025
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ പ്രതിഷേധ സദസ് സംഘടിപ്പിച്ചു
March 28, 2025
ഓപ്പറേഷന് കാപ്പ വേട്ട തുടരുന്നു. കുപ്രസിദ്ധ ഗുണ്ട ശ്രീവത്സനെ കാപ്പ ചുമത്തി നാടുകടത്തി
March 28, 2025
ഠാണ ചന്തക്കുന്ന് റോഡ് കോണ്‍ക്രീറ്റിടല്‍; അടുത്ത മാസം ആരംഭിക്കുവാന്‍ നീക്കം
March 28, 2025
വിഷുവിന്റെ വരവറിയിച്ചു കണിക്കൊന്ന പൂത്തു
March 28, 2025
ജാത്യാധികാര ഘടന തകര്‍ക്കപ്പെടണം: കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ്
March 27, 2025
ആശ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കണം; പടിയൂരിൽ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി
March 27, 2025
ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണം; കോണ്‍ഗ്രസ് നഗരസഭ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി
March 27, 2025
ദേശീയ അവാര്‍ഡ് ജേതാവ് സിനിമാതാരം സലിംകുമാറിന് ഇന്നസെന്റ് പുരസ്കാരം സമ്മാനിച്ചു
March 27, 2025
സിപിഎം ന്റെ നേതൃത്വത്തില്‍ ഇന്നസെന്റ്് അനുസ്മരണം സംഘടിപ്പിച്ചു
March 27, 2025
ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക; കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി
March 27, 2025
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് പ്രയാണം വ്യാഴാഴ്ച അരിപ്പാലം പള്ളിയില്‍ എത്തിച്ചേരും
March 26, 2025
വേനല്‍ക്കാലത്ത് പക്ഷികള്‍ക്ക് ദാഹജലം നല്കുന്ന പരിപാടിയുടെ ഉദ്ഘാടനം നടന്നു
March 26, 2025
നന്തി പരിസരത്ത് മാലിന്യമുക്തം നവകേരളവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തല ശുചിത്വസഭയും ശുചിത്വറാലിയും നടത്തി
March 26, 2025
ഷോ ഷിന് ഷോട്ടോകാന്‍ കരാട്ടെ അസോസിയേഷന് പ്രഥമ പൊതുയോഗം നടത്തി
March 26, 2025
കാത്തിരുന്നു മടുത്തു, എന്തായി ഞങ്ങളുടെ കുടിവെള്ള പദ്ധതി? മുരിയാട്-വേളൂക്കര കുടിവെള്ള പദ്ധതി പ്രതിസന്ധിയിൽ
March 26, 2025
കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡ്; മന്ത്രി ബിന്ദു ജനങ്ങളുടെ ക്ഷമയെ വെല്ലുവിളിക്കുന്നുവെന്ന് കോണ്‍ഗ്രസ്
March 26, 2025
ഡോ. സെബാസ്റ്റ്യന്‍ ജോസഫിന് വോയ്സ് ഓഫ് ദി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗുരുശ്രേഷ്ഠ പുരസ്കാരം
March 26, 2025
മകള്‍ക്കു പീഢനം; പിതാവിന് ജീവപരന്ത്യം തടവും പിഴയും
March 26, 2025
ടാര്‍ ചെയ്ത് ഒരു വര്ഷമായില്ല, താണിശേരി തെക്കെ കാവപ്പുര ബണ്ട് റോഡ് തകര്‍ന്നു
March 25, 2025
ഒപ്പം പദ്ധതി പൊറത്തിശേരിയില്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു
March 25, 2025
കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റിയും ടീച്ചേഴ്സ് ബ്രിഗേഡ്സും ചേര്‍ന്ന് ലഹരിക്ക് എതിരെ പ്രചരണത്തിന് തുടക്കം കുറിച്ചു
March 25, 2025
അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനു തുടക്കം
March 25, 2025
ഇറിഡിയം നിക്ഷേപത്തട്ടിപ്പ്; പോലീസിന് നിസ്സംഗത, പോലീസ്റ്റേഷനു മുന്നില്‍ നിരാഹാര സമരം നടത്താന്‍ നീക്കം.
March 25, 2025
കൊടുവാള് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ കൂടി അറസ്റ്റില്‍
March 25, 2025
കൈനിറയെ വികസന പദ്ധതികളുമായി ഇരിങ്ങാലക്കുട നഗരസഭ ബജറ്റ്
March 25, 2025
പാവങ്ങളുടെ നിവേദനങ്ങള്‍ ചവറ്റുകുട്ടയിലേക്കെറിയുന്നത് മാടമ്പി മനോഭാവമെന്ന് യൂത്ത് ഫ്രണ്ട്
March 24, 2025
റെയില്‍വേ സ്റ്റേഷന് സമരം: ആളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി സര്‍വ്വകക്ഷി യോഗം വിളിക്കും
March 24, 2025
ആരോഗ്യപരിപാലന രംഗത്ത് മാകെയറിന്റെ പ്രവര്‍ത്തനം മഹത്തരമെന്ന് ആര്‍ച്ച അനീഷ്
March 24, 2025
ബില്യണ്‍ ബീസ് നിക്ഷേപ തട്ടിപ്പ്; പ്രധാന പ്രതിയുടെ സഹോദരന് അറസ്റ്റില്‍
March 24, 2025
സെന്റ് തോമസ് കത്തീഡ്രല്‍ എകെസിസി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു
March 24, 2025
കെസിബിസി മദ്യവിരുദ്ധ സമിതി സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ ലഹരിവിരുദ്ധഞായര് ആചരിച്ചു
March 24, 2025
ജെസിഐ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്റര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വൈറ്റ് ഹോഴ്സ് ജേതാക്കള്‍
March 24, 2025
മുരിയാട് പഞ്ചായത്തിലെ പ്രാണപാലിയേറ്റീവിന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇക്കോ വാഹനം
March 24, 2025
ആളൂര്‍ പോലീസ് സ്റ്റേഷന് മാറ്റാനുള്ള നീക്കം പൂര്‍ണമായി ഉപേക്ഷിക്കണം, തോമസ് ഉണ്ണിയാടന്
March 24, 2025
ഇന്നസെന്റ് പുരസ്കാരം ദേശീയ അവാര്‍ഡ് ജേതാവ് സിനിമാതാരം സലിംകുമാറിന് സമ്മാനിക്കും
March 23, 2025
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ആത്മഹത്യ ചെയ്തവരുടെ കുടുംബാംഗങ്ങളെ കേന്ദ്രമന്ത്രി സുരേഷ്ഗോപി കണ്ടു സംസാരിച്ചു, സഹായങ്ങള്‍ വാഗ്ദാനം ചെയ്തു
March 23, 2025
യുവാവിനെ കാറില്‍ കയറ്റി കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ കൂടി പിടിയില്‍
March 23, 2025
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോക വന ദിനം ആഘോഷിച്ചു
March 23, 2025
കുടിവെള്ളം വേണം; നഗരസഭ കൗണ്‍സിലര്‍മാരുടെ മുറവിളി
March 23, 2025
കാറ്റില്‍ ഇരിങ്ങാലക്കുട മേഖലയില്‍ കനത്ത നാശം; ഇരുപതോളം കേന്ദ്രങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു
March 23, 2025
വേട്ടയാടല്‍; മനം മടുത്ത് സര്‍വീസ് അവസാനിപ്പിക്കാനൊരുങ്ങി ബസുടമ
March 23, 2025
ശുചിത്വ സന്ദേശവുമായി കാട്ടൂര്‍ പഞ്ചായത്തില്‍ ശുചിത്വ സന്ദേശപരിപാടികള്‍ സംഘടിപ്പിച്ചു
March 22, 2025
ക്ലീന്‍ ഗ്രീന്‍ മുരിയാട് ശുചിത്വ വിളംബര യാത്ര പുല്ലൂര്‍ മേഖലയില്‍ പര്യടനം നടത്തി
March 22, 2025
വേനല്‍ മഴയെ തുടര്‍ന്ന് മുരിയാട് കോള്‍നിലങ്ങള്‍ വെള്ളക്കെട്ടില്‍; കോന്തിപുലത്തെ താല്‍ക്കാലിക തടയണ ഭാഗികമായി പൊളിച്ച് നീക്കി
March 22, 2025
കൊടുങ്ങല്ലൂര്‍ തൃശൂര്‍ സംസ്ഥാനപാത നിര്‍മാണം ഇഴയുന്നു; യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
March 22, 2025
ലഹരി വില്പന പോലീസിനെ അറിയിച്ചതിനുള്ള വൈരാഗ്യം, യുവാവിനെ കരിങ്കല്ല് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മൂന്നു യുവാക്കള്‍ അറസ്റ്റില്‍
March 21, 2025
വെള്ളാങ്ങല്ലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഊട്ടു തിരുനാള്‍ ആഘോഷിച്ചു
March 20, 2025
മയക്കു മരുന്നിനെതിരെ വേട്ട തുടര്‍ന്ന് തൃശൂര്‍ റൂറല്‍ പോലിസ്….. ഒരു മാസത്തിനുള്ളില്‍ 1763 പേരെ പരിശോധിച്ചു
March 20, 2025
ഇറിഡിയം നിക്ഷേപ തട്ടിപ്പ്; പോലീസ് കേസെടുത്തു. തട്ടിപ്പിന് ഇരയായവരില്‍ പ്രവാസികളും
March 20, 2025
രണ്ടു മാസമായി കുടിവെള്ളമില്ല: പ്രതിഷേധവുമായി കൗണ്‍സിലര്‍മാര്‍
March 20, 2025
കൂടല്‍മാണിക്യത്തിലെ കാരായ്മ അവകാശം സംരക്ഷിക്കണം: വാര്യര്‍ സമാജം
March 20, 2025
ഡോ. മിഥില പോള്സന് എംഡി റസ്പിറേറ്ററി മെഡിസിന് പരീക്ഷയില്‍ ഒന്നാം റാങ്ക്
March 20, 2025
കുട്ടന്‍കുളം നവീകരണം; സാങ്കേതികാനുമതി തേടി പൊതുമരാമത്ത്
March 20, 2025
പുനര്‍ നിയമനങ്ങള്‍ റദ്ദാക്കുക കേരള സിറ്റിസണ്‍ ഫോറം
March 20, 2025
പടിയൂര്‍ മഴുവഞ്ചേരി തുരുത്തില് കിട്ടുന്നത് ഉപ്പുവെള്ളം; ആശ്രയം ജല അഥോറിറ്റി മാത്രം
March 20, 2025
ദാദ സാഹിബ് അംബേദ്ക്കര്‍ വിശിഷ്ട സേവ അവാര്‍ഡ് ജേതാവും പ്രമുഖ കാരുണ്യ പ്രവര്‍ത്തകനുമായ ഷാജു വാലപ്പനെ ആദരിച്ചു
March 20, 2025
കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റിയും ടീച്ചേഴ്സ് ബ്രിഗേഡ്സും ചേര്‍ന്ന് ലഹരിക്ക് എതിരെ പ്രചരണത്തിന് തുടക്കം കുറിച്ചു
March 20, 2025
കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തോടുള്ള അവഗണന; എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
March 20, 2025
ഇറിഡിയം നിക്ഷേപ തട്ടിപ്പ്; നിക്ഷേപകന് പോലീസില്‍ പരാതി നല്കി
March 19, 2025
ഫാ. ജോസ് തെക്കന്‍ ബെസ്റ്റ് ടീച്ചര്‍ നാഷണല്‍ അവാര്‍ഡ് സമ്മാനിച്ചു
March 19, 2025
കേരള ബാങ്ക് സ്വീകരിക്കുന്നത് സഹകരണസംഘങ്ങളെ ദ്രോഹിക്കുന്ന നിലപാട്: എം.പി. ജാക്സണ്
March 19, 2025
ഉത്സവത്തിനിടെ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു; കേസിലെ പ്രതികളെ മാഹിയില്‍നിന്നു പിടികൂടി
March 19, 2025
കൊടുവാള് കൊണ്ട് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ ആറസ്റ്റില്‍
March 19, 2025
ലഹരിവ്യാപനം കേരള കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പോരാട്ടം ശക്തമാക്കും- അഡ്വ. തോമസ് ഉണ്ണിയാടന്
March 19, 2025
ഇറീഡിയം നിക്ഷേതട്ടിപ്പ്; 500 കോടിയിലധികം നിക്ഷേപം, പോലീസ് അന്വേഷണം ആരംഭിച്ചു
March 18, 2025
വെള്ളാങ്ങല്ലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഊട്ടു തിരുനാള്‍ നാളെ
March 18, 2025
റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന: സൂചനാ സത്യാഗ്രഹം നടത്തി
March 18, 2025
കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; സ്റ്റേഷന് റൗഡി അടക്കം രണ്ട് പേര് അറസ്റ്റില്‍
March 18, 2025
ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി; നവാഗത സംവിധായകനുള്ള സി.ആര്. കേശവന് വൈദ്യര് മെമ്മോറിയല്‍ അവാര്‍ഡ് സംവിധായിക ശിവരഞ്ജിനിക്ക് സമ്മാനിച്ചു
March 18, 2025
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ വൈദികവൃത്തി അടക്കമുള്ള മാമൂല് പ്രവൃത്തികള്‍ ശാസ്ത്രീയമായി പരിഷ്കരിക്കണം- ശിവഗിരി മഠാധിപതി സച്ചിദാനന്ദസ്വാമി
March 18, 2025
മദ്യ മയക്കുമരുന്ന് മാഫിയകളെ നിയന്ത്രുക്കുന്നതില് പരാജയം; കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ നടത്തി
March 18, 2025
ലഹരിക്കെതിരെ കൈ കോര്‍ക്കാം; കോണ്‍ഗ്രസ് ലഹരി വിരുദ്ധ കൂട്ടായ്മയും പ്രതിജ്ഞയും സംഘടിപ്പിച്ചു
March 18, 2025
ഊരകം നോര്‍ത്ത് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു
March 18, 2025
പുഴയില്‍ വീണ പെണ്‍കുട്ടിയുടെ ജീവന് രക്ഷിച്ച മല്‍സ്യ തൊഴിലാളിക്കു അനുമോദനം
March 18, 2025
കത്തോലിക്ക കോണ്‍ഗ്രസ് ലഹരിക്കെതിരെ ഒരു ഗോള്‍ ക്യാമ്പയിന്
March 17, 2025
നാക് അംഗീകാര നിറവില്‍ കാട്ടൂര്‍ എവുപ്രാസ്യ ട്രെയിനിംഗ് കോളജ്
March 17, 2025
രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെയും കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രതിഷേധ റാലിയും ജാഗ്രത സദസും നടത്തി
March 17, 2025
റെയില്‍വേ സ്റ്റേഷന് വികസനം; സമരാഗ്നി തെളിഞ്ഞു
March 17, 2025
നവാഗത സംവിധായകനുള്ള പ്രഥമ സി.ആര്. കേശവന്‍വൈദ്യര്‍ മെമ്മോറിയല്‍ അവാര്‍ഡ് വിക്ടോറിയയുടെ സംവിധായിക ശിവരഞ്ജിനിക്ക്
March 17, 2025
സമ്പൂര്‍ണ സാക്ഷരതയുടെ നാട്ടില്‍ കബളിപ്പിക്കല്‍ നിര്‍ബാധം തുടരുന്നു; തോമസ് ഉണ്ണിയാടന്
March 17, 2025
ഭരണഘടനയ്ക്ക് ഉപരിയായി ഒരു ആചാരവും കീഴ് വഴക്കങ്ങളുമില്ല- സ്വാമി ശിവസ്വരൂപാനന്ദ
March 17, 2025
കൊടുവാള് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
March 17, 2025
പരിതാപകരം; പുല്ലൂരിലെ കുടുംബശ്രീ കിയോസ്കിന്റെ അവസ്ഥ, അടഞ്ഞു കിടന്നിട്ട് രണ്ടു വര്‍ഷമായി
March 17, 2025