സിപിഎം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം പടിയൂരില്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സിപിഎം ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തോടനുബന്ധിച്ചു പടിയൂരില്‍ വെച്ചു സംഘടിപ്പിച്ച യുവജന സംഗമം ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ആര്.എല്‍. ശ്രീലാല്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ മുന്‍ ബ്ലോക്ക് സെക്രട്ടറിമാരായ സി.ഡി. സിജിത്ത്, ടി.ജി. ശങ്കരനാരയണന്‍, സിപിഎം എടതിരിഞ്ഞി ലോക്കല്‍ സെക്രട്ടറി എ.എസ്. ഗിരീഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് പി.കെ. മനുമോഹന്‍, ട്രഷറര്‍ ഐ.വി. സജിത്ത്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രസി പ്രകാശന്, ഒ.ജെ. ജോജി, സിപിഎം പടിയൂര്‍ ലോക്കല്‍ സെക്രട്ടറി പി.എ. രാമാനന്ദന്‍, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വി.എ. അനീഷ് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് വിഭാഗം അസോസിയേഷന് കൊമേറ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിച്ചു
ക്ലീന്‍ പടിയൂര്‍ പദ്ധതി; പഞ്ചായത്തിന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ വാഹനം കൈമാറി
ഡോണ്‍ബോസ്കോ സ്കൂളില്‍ എംഎല്‍എ എക്സലന്‍സി പുരസ്കാരങ്ങള്‍ നല്കി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് പൊതുയോഗം സംഘടിപ്പിച്ചു