കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക്; പി.എന്‍. ലക്ഷ്മണന് പ്രസിഡന്റ്
ഇരിങ്ങാലക്കുട: കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പി.എന്‍. ലക്ഷ്മണനെയും വൈസ് പ്രസിഡന്റായി എം.എ. അനിലനെയും തെരഞ്ഞെടുത്തു. കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ പി.സി. രശ്മി റിട്ടേണിംഗ് ഓഫീസറായിരുന്നു. ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്നു പി.എന്‍. ലക്ഷ്മണന്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാനലിനു ജയം. എം.എ. അനിലന്‍, ഉണ്ണി മാഷ്, യു. പ്രദീപ് മേനോന്, മില്ട്ടന് ഫ്രീഡോ ചാക്കോ, ടി.എന്‍. മുരളി, പി.എന്‍. ലക്ഷ്മണന്, പി.ആര്. വിജയന്, ചിത്രലേഖ പീതാംബരന്, സിന്ധു സജീവന്, സുമതി തിലകന്, പി.എം. വിശ്വനാഥന്, പി.കെ. സുധാകരന് എന്നിവരാണു ഭരണസമിതിയിലുള്ളത്.

സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍