ജേതാവിനു സ്വീകരണം നല്കി
ഊരകം: ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലെ താരമായ ജോയല്‍ ആന്റണിക്ക് ഊരകം സിഎല്‍സി സ്വീകരണം നല്കി. ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ പൊന്നാടയണിയിച്ചു. പ്രസിഡന്റ് ജോഫിന്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. ആനിമേറ്റര്‍മാരായ സിസ്റ്റര്‍ ലിസ്യു മരിയ, തോമസ് തത്തംപിള്ളി, ഭാരവാഹികളായ ഹെന്ന റോസ് ജോണ്സണ്, എഡ്വിന് നിക്സണ്, അനാലിയ ഷാജി, റിജിന്‍ റോബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു