കൂടല്‍മാണിക്യം ക്ഷേത്രോല്‍സവം, പള്ളിവേട്ട ഭക്തിസാന്ദ്രം, ഇന്ന് ആറാട്ട്

ഇരിങ്ങാലക്കുട: കൂടല്മാണിക്യക്ഷേത്രല്സവത്തില് ഇന്ന് ആറാട്ട് നടക്കും. രാവിലെ 8.30 നു ആറാട്ടിന് എഴുന്നള്ളിപ്പ്, രാപ്പാള്‍ ആറാട്ടുകടവില്‍ ആറാട്ട്, വൈകീട്ട് അഞ്ചിനു തിരിച്ചെഴുന്നള്ളിപ്പ്, രാത്രി 8.30 നു പഞ്ചവാദ്യം, 11.30 നു പാണ്ടിമേളം, തുടര്‍ന്ന് അകത്തേക്ക് എഴുന്നള്ളിപ്പ്, കൊടിക്കല്‍പ്പറ.

