യുവജന കലോത്സവം നിറവ് 2022 ലോഗോ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: രൂപത കെസിവൈഎമ്മിന്റെ യുവജന കലോത്സവം നിറവ് 2022 ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം തെന്നിന്ത്യന്‍ സിനിമാതാരം അപര്‍ണ ബാലമുരളി നിര്‍വഹിച്ചു. മേയ് 22, 28, 29 തീയതികളിലായി കുഴിക്കാട്ടുശേരി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലാണു കലോത്സവം നടത്തുന്നത്. രൂപത ചെയര്മാന് നിഖില്‍ ലിയോണ്‍സ്, ജനറല്‍ സെക്രട്ടറി റിജോ ജോയ്, കലോത്സവ കണ്‍വീനര്‍ എമില്‍ ഡേവിസ്, ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, ട്രഷറര്‍ ആല്ബിന് ജോയ്, വൈസ് ചെയര്‍പേഴ്സണ്‍ ആന്ലിന് ഫ്രാന്‍സിസ്, ജോയിന്റ് സെക്രട്ടറി ഹിത ജോണി, വനിത വിംഗ് കണ്‍വീനര്‍ ലിയാര ബെന്റി എന്നിവര്‍ ലോഗോ പ്രകാശനത്തിനു നേതൃത്വം നല്കി.

കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു