എംഇഎസ് റംസാന് റിലീഫും ഇഫ്താര്‍ സംഗമവും
കരൂപ്പടന്ന: എംഇഎസ് മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരൂപ്പടന്ന പ്രിന്‍സ് ഓഡിറ്റോറിയത്തില്‍ റംസാന് റിലീഫും ഇഫ്താര്‍ സംഗമവും നടത്തി. എംഇഎസ് സംസ്ഥാന ട്രഷറര്‍ കെ.കെ. കുഞ്ഞുമൊയ്തീന് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.എം. ഷൈന്‍ പള്ളിപ്പറമ്പില്‍ കുഞ്ഞുമുഹമ്മദ് സ്മാരക ഉന്നത വിദ്യഭ്യാസ അവാര്‍ഡ് വിതരണം നടത്തി. സി.പി. മുഹമ്മദ് ഫൈസി റംസാന് സന്ദേശം നല്കി. താലൂക്ക് പ്രസിഡന്റ് ബഷീര്‍ തോപ്പില്‍ അധ്യക്ഷത വഹിച്ചു. അസ്മാബി കോളജ് സെക്രട്ടറി സലിം അറക്കല്‍, അയൂബ് കരൂപ്പടന്ന, ജമാലുദ്ധീന്, സക്കിര്‍ ഹുസൈന്, എം.എം. അബ്ദുല്‍ നിസാര്‍, എ.എം. ഷാജഹാന്, സി.ഐ. അസിസ് ഹാജി, ഷംസുദീന്‍ ഹാജി, സുരാജ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന് നടത്തി