മഴയിലും കാറ്റിലും കൊയ്യാറായ നെല്ല് വീണു
എടതിരിഞ്ഞി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും കൊയ്യാറായ നെല്ലു വീണതു കര്‍ഷകര്‍ക്കു തിരിച്ചടിയായി. കാട്ടൂര്‍ തെക്കുംപാടം എടതിരിഞ്ഞി ഗ്രൂപ്പ് ഫാമിംഗിന്റെ 100 ഹെക്ടര്‍ വരുന്ന പാടശേഖരത്തിലാണു നെല്ല് വീണത്. നെല്ല് കൊയ്തെടുക്കാന്‍ സാധിച്ചിട്ടില്ല. മെഷീന് ഇറക്കിയാല്‍ താഴ്ന്നുപോകുമെന്ന ആശങ്കയുള്ളതിനാല്‍ സംഘത്തിന്റെ മെഷീന് ഇറക്കുന്നില്ലെന്നു കര്‍ഷകര്‍ പറഞ്ഞു. പുറത്തുനിന്നു കൊണ്ടുവന്ന മെഷീന് ഇറക്കി പലരും കൊയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു. വെയില് നോക്കിയാണ് ഇപ്പോള്‍ കര്‍ഷകര്‍ നെല്ല് കൊയ്തെടുക്കുന്നത്.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു