കിംഗ് റിച്ചാര്‍ഡ് ഇന്ന് സ്ക്രീന്‍ ചെയ്യും
ഇരിങ്ങാലക്കുട: ടെന്നീസ് താരങ്ങളായ സെറീന വില്യംസിന്റെയും വീനസ് വില്യംസിന്റെയും പിതാവ് റിച്ചാര്‍ഡിന്റെയും ജീവിതം പറയുന്ന അമേരിക്കന്‍ ചിത്രമായ ‘കിംഗ് റിച്ചാര്‍ഡ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് സ്ക്രീന്‍ ചെയ്യുന്നു. മക്കളെ പ്രഫഷണല്‍ ടെന്നീസ് താരങ്ങളാക്കാന് ഇറങ്ങിത്തിരിച്ച റിച്ചാര്‍ഡിനു സാമൂഹികമായും വംശീയവുമായുള്ള ഒട്ടേറെ വെല്ലുവിളികളെയാണു നേരിടേണ്ടിവരുന്നത്. റിച്ചാര്‍ഡായി അഭിനയിച്ച വില്സ്മിത്തിനു അക്കാദമി, ഗോള്‍ഡന്‍ ഗ്ലോബ് ബഹുമതികള്‍ ലഭിച്ചു. 145 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദര്‍ശനം ക്രൈസ്റ്റ് കോളജ് ജംഗ്ഷനിലുള്ള ഓര്മഹാളില് വൈകീട്ട് 6.30 നു നടക്കും.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍