കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ വാതില്‍പ്പടി സേവനത്തിനു തുടക്കമായി
കാട്ടൂര്‍: ഗ്രാമപഞ്ചായത്തില്‍ വാതില്‍പ്പടി സേവനത്തിനു തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സി.സി. സന്ദീപ്, ക്ഷേമകാര്യ ചെയര്മാന് വി.എം. കമറുദ്ദീന്, 10-ാം വാര്‍ഡ് മെമ്പര്‍ രഹി ഉണ്ണികൃഷ്ണന്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രേവതി, സിഡിഎസ് ചെയര്പേഴ്സന് അജിത ബാബു, സിഡിഎസ് മെമ്പര്‍ പുഷ്പാവതി വിജയന് എന്നിവര്‍ പങ്കെടുത്തു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്