കെ. നരേന്ദ്ര വാര്യരുടെ പുതിയ കവിത സമാഹാരമായ ഷഡ്ജം, സിനിമാതാരം ജയരാജ് വാര്യര്‍ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: കെ. നരേന്ദ്ര വാര്യരുടെ പുതിയ കവിത സമാഹാരമായ ഷഡ്ജം പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം ജയരാജ് വാര്യര്‍ ആവണേങ്ങാട്ട് രഘുരാമ പണിക്കര്‍ക്കു കവിതാസമാഹാരം നല്കി പ്രകാശനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. കവിയും നിരൂപകനുമായ യദു മേക്കാട് പുസ്തകപരിചയം നടത്തി. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്മാന് എം.പി. ജാക്സണ്, മൂര്‍ക്കനാട് ഗിരീഷ് പത്മനാഭ വാരിയര്‍, കെ. നരേന്ദ്ര വാര്യര്‍, കെ.വി. രാധാമണി, ദിവ്യ ഹരി എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു