സൗജന്യ തൊഴില്‍ അധിഷ്ഠിത കോഴ്സ്
കല്ലേറ്റുംകര: ദേശീയ നഗര ഉപജീവന പദ്ധതിക്കു (നാഷണല്‍ അര്‍ബന്‍ ലൈവ്ലിഹുഡ് മിഷന്) കീഴില്‍ കല്ലേറ്റുംകര കെ. കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളജില്‍ സൗജന്യമായി നടത്തുന്ന ഫീല്‍ഡ് ടെക്നീഷ്യന്-അതര്‍ ഹോം അപ്ലെയന്‍സസ് പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് പാസായിരിക്കണം. 18-35 വയസുവരെയുള്ളവര്‍ക്ക് പങ്കെടുക്കാം. തൃശൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന മുന്‍സിപ്പാലിറ്റി/കോര്പ്പറേഷന് പ്രദേശത്ത് സ്ഥിരതാമസക്കാരായ റേഷന്‍ കാര്‍ഡില്‍ വാര്‍ഷിക വരുമാനം ഒരു ലക്ഷമോ അതില്‍ കുറവോ ആയിട്ടുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ജൂണ്‍ മൂന്നിനു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശവിവരങ്ങള്‍ക്ക്: 9495462909, 8547005080.

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി