പട്ടേപ്പാടം താഷ്കന്റ് ലൈബ്രറിയില്‍ ബാലവേദി ക്യാമ്പ് നടത്തി
പട്ടേപ്പാടം: അവധിക്കാല വിനോദവും വിജ്ഞാനവും ലക്ഷ്യമാക്കി പട്ടേപ്പാടം താഷ്കന്റ് ലൈബ്രറിയില്‍ ബാലവേദി ക്യാമ്പ് നടത്തി. മുന്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സജീവന് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. എം.എ. അജീസ്, എം.വി. മായ, കെ.പി. ശങ്കരന് എന്നിവര്‍ പ്രസംഗിച്ചു.

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി