ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ പ്രവേശനോല്‍സവം അഡ്വ.കെ.ആര്. വിജയ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ നടന്ന പ്രവേശനോല്‍സവം വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.കെ.ആര്. വിജയ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ജെയ്സണ്‍ കരപറമ്പില്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി അനുഗ്രഹപ്രഭാഷണം നടത്തി. എല്‍പി പിടിഎ പ്രസിഡന്റ് പി. ശിവകുമാര്‍, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ കരോളിന്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേബിള്‍, എല്‍പി ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിനെറ്റ് എന്നിവര്‍ പ്രസംഗിച്ചു.


മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി