കാട്ടുങ്ങചിറ ലിസ്യു കോണ്‍വെന്റ് യുപി സ്കൂള്‍ പ്രവേശനോത്സവം വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കാട്ടുങ്ങചിറ ലിസ്യു കോണ്‍വെന്റ് യുപി സ്കൂളിലെ പ്രവേശനോത്സവം വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.വി. ജെയ്സന് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ സംഘടിപ്പിച്ച ചെസ് ടൂര്‍ണമെന്റില്‍ വിജയിയായ ശബരിനാഥിനു വാര്‍ഡ് കൗണ്‍സിലര്‍ ട്രോഫി നല്കി ആദരിച്ചു. ജോര്‍ജ് പുന്നേലിപറമ്പില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മെറിന് സിഎംസി, ജോര്‍ജ് പുന്നേലിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം