അമേരിക്കന്‍ മലയാളി അസോസിയേഷന് യൂത്ത് ക്ലബിലെ അംഗങ്ങള്‍ പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു
ആളൂര്‍: കുഞ്ഞുമക്കള്‍ക്കു നല്കുവാനായി അമേരിക്കന്‍ മലയാളി അസോസിയേഷന് യൂത്ത് ക്ലബിലെ അംഗങ്ങള്‍ സ്നേഹക്കൂട് കുടുംബത്തെ ഏല്‍പ്പിച്ച പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ പഠനോപകരണ കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്നേഹക്കൂട് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ നിഷ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.സി. ഷണ്മുഖന്, കേരള അസോസിയേഷന് ഓഫ് വാഷിംഗ്ടണ്‍ പ്രസിഡന്റ് സന്തോഷ് നായര്‍, ഗ്രാമീണ വായനശാല സെക്രട്ടറി പോള്‍ തേനായന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് പി.എസ്. സുബീഷ്, സ്നേഹക്കൂട് ട്രസ്റ്റ് സെക്രട്ടറി അനുരാജ്, സ്നേഹക്കൂട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജീഷ് പൈക്കാട്ട് എന്നിവര്‍ ചേര്‍ന്നു പഠനോപകരണങ്ങള്‍ കൈമാറി.

ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു