എടത്തിരുത്തി സെന്റ് ആന്‍സ് സ്കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി
എടത്തിരുത്തി: സെന്റ് ആന്‍സ് ഹൈസ്കൂളില്‍ പരിസ്ഥിതി ദിനാഘോക്ഷം കൈസ്റ്റ് കോളജ് വൈസ പ്രിന്‍സിപ്പല്‍ റവ.ഫാ. ജോയ് പീണിക്കപറബില് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. എംപിടിഎ കെ.കെ. ഷഹിറ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസലറ്റ്, എന്‍.എസ്. നൗറിന്, തന്‍സിഹ ഷമീര്‍, എം.ആര്. ഗായത്രി കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.

മുകുന്ദപുരം പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല അവധിദിന ക്യാമ്പ് സമാപിച്ചു
വിദ്യാര്‍ഥികള്‍ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ പരിശ്രമിക്കണം: നിമിഷി ത്രിപാഠി ഐപിഎസ്
നിപ്മറില്‍ വിദ്യാര്‍ഥിനികള്‍ക്ക് റാങ്ക് തിളക്കം
ക്രൈസ്റ്റ് കോളജില്‍ ഗവേഷണ ഫണ്ടിംഗ് അവസരങ്ങള്‍ പരിചയപ്പെടുത്തി ശില്പശാല
കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ സ്വയശ്രയ വിഭാഗത്തിലെ ആദ്യത്തെ സോഷ്യല്‍ വര്‍ക്ക് റിസര്‍ച്ച് സെന്റര്‍ ക്രൈസ്റ്റ് കോളജിന്
നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്പേസ് ഡ്രീം സ്കോളേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു