സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന തിരുനാള്‍: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ജൂലൈ മൂന്നിനു ഊട്ടുനേര്‍ച്ചയോടെ സമുചിതമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ദുക്റാന തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് വികാരി ഫാ. പയസ് ചെറപ്പണത്ത് ഉദ്ഘാടനം ചെയ്തു. തിരുനാള്‍ ജനറല്‍ കണ്‍വീനറും കൈക്കാരന്മാരായ ഡോ. ടി.എം. ജോസ് തൊഴുത്തുംപറമ്പില്‍, കൈക്കാരന്മാരായ കുര്യന് വെള്ളാനിക്കാരന്‍, അഡ്വ. ഹോബി ജോളി ആഴ്ച്ചങ്ങാടന്‍, ജെയ്ഫിന് ഫ്രാന്‍സിസ് കൊടലിപറമ്പില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ബിജു പോള്‍ അക്കരക്കാരന്‍, ജോയിന്റ് കണ്‍വീനര്‍ പി.ടി. ജോര്‍ജ് പള്ളന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഫാ. ഫ്രാന്‍സിസ് ചിറയത്ത് അനുസ്മരണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ചെണ്ടുമല്ലികൃഷിയില്‍ നൂറുമേനിയുമായി പുല്ലൂര്‍ സഹൃദയ കുടുംബശ്രീ
വൈസ്മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ 2026 2027 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു
പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുടയെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം; ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്