നഗരസഭ ആസ്തികള്‍ ഡിജിറ്റലൈസേഷന് ചെയ്യുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ സര്‍വേയും റോഡ് മാപ്പിങ്ങും
ഇരിങ്ങാലക്കുട: നഗരസഭ ആസ്തികള്‍ ഡിജിറ്റലൈസേഷന് ചെയ്യുന്നതിന്റെ ഭാഗമായി ‘ഡിജിറ്റല്‍ സര്‍വേയും റോഡ് മാപ്പിങ്ങും’ എന്ന പദ്ധതിയുടെ ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ സോണിയ ഗിരി നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ജെയ്സണ്‍ പാറക്കാടന്‍, സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാശ്, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവര്‍ പ്രസംഗിച്ചു.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി