അധ്യാപക ഒഴിവ്

കരൂപ്പടന്ന: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം (സീനിയര്‍), സുവോളജി (ജൂണിയര്‍), സംസ്കൃതം (ജൂണിയര്‍), ഫിസിക്സ് (ജൂണിയര്‍), കോമേഴ്സ് (ജൂണിയര്‍) തസ്തികകളിലേക്ക് താത്കാലിക അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്ട്ടിഫിക്കറ്റുകളുമായിനാളെ രാവിലെ 10.30 ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.