ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ഫസ്ന റിജാസ് തിരഞ്ഞെടുക്കപ്പെട്ടു
കോണത്തുക്കുന്ന് : ഇടതുപക്ഷ ജനാധിപത്യ മുന്നണി ധാരണ പ്രകാരം നിലവിലെ വെള്ളാങ്കലൂര്‍ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റായിരുന്ന സിപിഐയിലെ സുജന ബാബു രാജിവച്ച ഒഴിവിലേക്ക് ഫസ്ന റിജാസ് തിരഞ്ഞെടുക്കപ്പെട്ടു. അനുമോദന യോഗത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി മെമ്പര്‍ എം. രാജേഷ്, ഷാജി നക്കര, വെള്ളാങ്കല്ലൂര്‍ സൗത്ത് നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണന്, എം.കെ. മോഹനന് എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വെള്ളാങ്കല്ലൂര്‍ സെന്ററില്‍ ആഹ്ലാദ പ്രകടനം നടത്തി.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍