വര്‍ണ്ണക്കുട ഫേസ്ബുക്ക് പേജും, വെബ്സൈറ്റും സാഹിത്യകാരിയും പത്രപ്രവര്‍ത്തകയുമായ രേണു രാമനാഥ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ ഓണാഘോഷപരിപാടി ‘വര്‍ണ്ണക്കുട’ കലാകായിക സാഹിത്യ കാര്‍ഷികോത്സവത്തിന്റെ തത്സമയ വാര്‍ത്തകളും വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഫേസ്ബുക്ക് പേജും, വെബ്സൈറ്റും സാഹിത്യകാരിയും പത്രപ്രവര്‍ത്തകയുമായ രേണു രാമനാഥ് ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ സാന്നിധ്യത്തില്‍ വര്‍ണ്ണക്കുട സ്വാഗത സംഘം ഓഫീസില്‍ വച്ച് നടന്നു. ചടങ്ങില്‍ പ്രതാപ്സിങ്ങ്, ജോസ് ചിറ്റിലപ്പിള്ളി, ഡോ. കെ. രാജേന്ദ്രന്, ഷെറിന് അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍