സെന്റ് ജോസഫ്സ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ അസോസിയേഷന് ഉദ്ഘാടനവും സംവാദവും
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ അസോസിയേഷന് സ്പെക്ട്ര 2022 ന്റെ ഉദ്ഘാടനം ബാംഗല്‍ര്‍ രാമന് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചര്‍ ആയ ഡോ. വി.ആര്. രാഹുല്‍ നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സംവാദത്തില്‍ ഫിസിക്സിന്റെ ഉപരിപഠന സാധ്യത, തൊഴിലവസരങ്ങള്‍ എന്നിവയെക്കുറിച്ചു ഡോ. വി.ആര്. രാഹുല്‍ സംവദിച്ചു. ഫിസിക്സ് വിഭാഗം മേധാവി മേരി ജിസ്ബി സ്വാഗതം ആശംസിച്ചു. മുഖ്യാതിഥി ഡോ. രാഹുലിനെ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ പൊന്നാട നല്കി ആദരിച്ചു.

കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിച്ചു
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള സ്കൂള്‍ മാര്‍ക്കറ്റ് തുടങ്ങി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് അഭിമാന നേട്ടം; ഹാക്കത്തോണില്‍ വിദ്യാര്‍ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം
ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണബിരുദം നേടിയ ഡോ.കെ.എം. മുവിഷ്
ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും അദാനി സിമന്റും തമ്മില്‍ ധാരണാപത്രം