ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ലോക വയോജന ദിനാഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഹൗസ് ഓഫ് പ്രൊവിഡന്‍സിന്റെ സഹകരണത്തോടെ ലോക വയോജന ദിനാഘോഷം സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം മുഖ്യാതിഥി ആയിരുന്നു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് റോയ് ജോസ് ആലുക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി, ജോണ്‍ നിധിന് തോമസ്, ഫാ. ഡേവീസ് മാളിയേക്കല്‍, അഡ്വ. ടി.ജെ. തോമസ്, തോമാച്ചന് വെള്ളാനിക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു