ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ ശ്രമധാനം
ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ യൂത്ത് ബ്രിഗേഡ് സേനയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനം ഏറ്റെടുത്തു. ഡിവൈഎഫ്ഐ ജില്ലാ പ്രഡിഡന്റ് ആര്.എല്‍. ശ്രീലാല്‍ ഇരിങ്ങാലക്കുട യൂത്ത് ബ്രിഗൈഡിന്റെ ജേഴ്സി പ്രകാശനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ഗവണ്മെന്റ് ആശുപത്രി ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഔപചാരിക ഉദ്ഘാടനം ആശുപത്രി സുപ്രന്റ്് ഡോ. മിനിമോള്‍ നിര്‍വഹിച്ചു. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി ഐ.വി. സജിത്ത് അധ്യക്ഷത വഹിച്ചു. കെ. ഡി. യദു, പി.കെ. മനുമോഹന്‍, ശരത് ചന്ദ്രന്, അഖില്‍ ലക്ഷ്മണന്, പ്രസ്സി പ്രകാശന്, എം.എസ്. സഞ്ജയ്, രഞ്ജു സതീഷ്, വിവേക് ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം