ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 39ാം വാര്‍ഡില്‍ എറണാകുളം ഐ ഫൗണ്ടേഷന് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് റോയ് ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ലയണ്‍സ് വൈസ് ഡിസ്ടിക്റ്റ് ഗവര്‍ണര്‍ ജെയിംസ് വളപ്പില ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷാജുട്ടന്‍, അഡ്വ. ജോണ്‍ നിധിന് തോമസ്, ജോണ്സണ് കോലങ്കണ്ണി, മനോജ് ഐബന്, കെ.എന്‍. സുഭാഷ് എന്നിവര്‍ സംസാരിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു