ഇരിങ്ങാലക്കുട ലിറ്റില്‍ ഫല്‍ര്‍ ഹൈസ്കൂളില്‍ വിജയോത്സവം 2022
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫല്‍ര്‍ ഹൈസ്കൂളിലെ വിജയോത്സവം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഉദയ പ്രവിശ്യയുടെ വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഫല്ററ്റ് മുഖ്യപ്രഭാഷണം നടത്തി. ലോക്കല്‍ മാനേജര്‍ മദര്‍ സിസ്റ്റര്‍ കരോളിന്, എല്‍പി ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിനറ്റ്, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ സുമംഗള, വിജയോത്സവ് കണ്‍വീനര്‍ സി.കെ. ഋഷി, അധ്യാപക പ്രതിനിധി പി.ജെ. ബൈജി എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേബിള്‍ സ്വാഗതവും ശ്രീദേവി ടീച്ചര്‍ നന്ദിയും പറഞ്ഞു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു