ഉപജില്ല ഹോക്കി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളില്‍ തുടക്കം
ആനന്ദപുരം: ഇരിങ്ങാലക്കുട ഉപജില്ല ഹോക്കി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ചു. പ്രിന്‍സിപ്പല്‍ ബി. സജീവ്, മാനേജ്മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍, ഹെഡ്മാസ്റ്റര് ടി. അനില്‍കുമാര്‍, അധ്യാപകരായ ജോളി ആന്റോ, ബാബു മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂണിയര്‍ ബോയ്സ്, ജൂണിയര്‍ ബോയ്സ്, സീനിയര്‍ ബോയ്സ്, സബ് ജൂണിയര്‍ ഗേള്‍സ്, സീനിയര്‍ ഗേള്‍സ് എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം കരസ്ഥമാക്കി.

ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് എഐസിടിഇയുടെ 34 ലക്ഷം രൂപയുടെ ഗവേഷണ ഫണ്ടിംഗ്
സെന്റ് ജോസഫ്സ് കോളജിലെ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ക്ലബ്ബ് പ്രതിഭകള്‍ക്ക് വേദിയായി ടാലന്റ് ഷോ
ക്രൈസ്റ്റ് കോളജില്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌറില് സ്കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു
മഹിളാ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു