മരോട്ടിക്കല്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്
എടതിരിഞ്ഞി: മരോട്ടിക്കല്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മദ്യ, ലഹരി വിരുദ്ധ ബോധവല്‍ക്കരണവും കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയെ സംബന്ധിച്ച് ക്ലാസും സംഘടിപ്പിച്ചു. റൂറല്‍ വുമണ്‍സ് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ എന്‍.എ. വിനയ മുഖ്യപ്രഭാഷണം നടത്തി. റസിഡന്‍സ് അസോസിയേഷന് പുറമേയുള്ള കുട്ടികള്‍ക്കും ഇത്തരം തുടര്‍ ബോധവല്‍ക്കരണ ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതായി സംഘാടകര്‍ അറിയിച്ചു. രഘു വലുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രിയ ശശി തൃപ്പേകുളത്ത് നന്ദി പറഞ്ഞു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി