വിദ്യാര്‍ഥികള്‍ക്കും, രക്ഷാകര്‍ത്താക്കള്‍ക്കും ദന്ത പരിശോധനാ ക്യാമ്പ്
അവിട്ടത്തൂര്‍: ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബും, ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗൈഡ്സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും, രക്ഷാകര്‍ത്താക്കള്‍ക്കും ദന്ത പരിശോധനയും, ബോധവല്കരണവും നടത്തുന്നു. ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദന്തല്‍ സയന്‍സ് കോളജിന്റെ പ്രശസ്തരായ ഡോക്ടര്‍മാരുടെ ആഭിമുഖ്യത്താല്‍ അത്യാധുനിക മൊബൈല്‍ വാഹനത്തില്‍ നടത്തുന്ന ക്യാമ്പില്‍ അത്യാധുനിക കാര്‍ബണ്‍ മോണോക്സൈഡ് ബ്രീത്ത് അനലൈസിസ് ഓറല്‍ സ്കാന്‍ മുഖേന വായിലെ അര്‍ബുദ രോഗം കണ്ടുപിടിക്കുന്നു, നൂതന ചികിത്സ സംവിധാനവും ക്യാമ്പില്‍ ലഭ്യമാണ്. 14ന് രാവിലെ ഒന്‍പതു മുതല്‍ രണ്ടു വരെയാണ് ക്യാമ്പ് നടത്തപ്പെടുന്നത്. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ.എസ്. ധനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്