സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ, ഇരിങ്ങാലക്കുട ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രം ഓഫീസില്‍
ഇരിങ്ങാലക്കുട: ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രം അഹല്യ ഫൗണ്ടേഷന് ഐ ഹോസ്പിറ്റലില്‍ ആയി ചേര്‍ന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേനടയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രം ഓഫീസില്‍ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഡോ. വേണുഗോപാലന്മേനോന് ഉദ്ഘാടനം ചെയ്യും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേരെയാണ് പരിശോധിക്കുന്നത്. അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും: 8075502747, 9447436308, 828148

വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
സെന്റ് വിന്‍സെന്റ് ഡയബറ്റിക് റിസര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു