യുവകലാസാഹിതി കാട്ടൂര്‍ മേഖല കമ്മിറ്റി രൂപീകരണം
ഇരിങ്ങാലക്കുട: യുവകലാസാഹിതി കാട്ടൂര്‍ മേഖല കമ്മിറ്റി രൂപീകരണവും കണ്‍വെന്‍ഷനും കാട്ടൂര്‍ സമഭാവനയില്‍ നടന്നു. യുവകലാ സാഹിതി ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി അഡ്വ. രാജേഷ് തമ്പാന് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ.ജെ. ബേബി അധ്യക്ഷത വഹിച്ചു, സംസ്ഥാന കമ്മിറ്റി അംഗം വി.എസ്. വസന്തന്, റഷീദ് കാറളം, മുഹമ്മദ് സൈനുല്‍ ആബ്ദീന്‍, മോഹേഷ് കുമ്പളപറമ്പില്‍, വി.എ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. യുവകലാസാഹിതി കാട്ടൂര്‍ മേഖല പ്രസിഡന്റായി പി.കെ. ജോര്‍ജിനേയും, സെക്രട്ടറിയായി സോജന് പള്ളിപ്പാട്ടിനേയും തിരഞ്ഞെടുത്തു.

41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ 41-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്
സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്