നഗരസഭയില്‍ ആഗോള കൈകഴുകല്‍ ദിനാചരണം
ഇരിങ്ങാലക്കുട: ആഗോളതലത്തില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നടത്തുന്ന കൈകഴുകല്‍ വാരാചരണം നഗരസഭയില്‍ ആഗോള കൈകഴുകല്‍ ദിനാചരണം.
പകര്‍ച്ചാവ്യാധികള്‍ തടയുക, രോഗപ്രതിരോധം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി ആഗോളതലത്തില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നടത്തുന്ന കൈകഴുകല്‍ വാരാചരണം ഇരിങ്ങാലക്കുട നഗരസഭയിലും ആചരിച്ചു. രാവിലെ നഗരസഭ അങ്കണത്തിലാണ് കൈകഴുകല്‍ വാരാചരണം സംഘടിപ്പിച്ചത്. ദിനാചരണം ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
വിജയത്തിന്റെ തിളക്കത്തില്‍ സെന്റ് ആന്‍സ് വീണ്ടും അഭിമാനത്തിന്റെ നെറുകയിലേക്ക്
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ രജത ജൂബിലി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി