കാന്‍ ഫഡ് താലൂക്ക് ഭരണസമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട: കാന്‍ ഫഡ് താലൂക്ക് ഭരണസമിതി രൂപീകരിച്ചു. ചെയര്‍മാനായി സി.എസ്. അബ്ദുള്‍ ഹക്കിനെയും വൈസ് ചെയര്‍മാനായി കെ.എ. നാസറിനെയും സെക്രട്ടറിയായി ഷൈന്‍ മേനോനെയും ട്രഷറര്‍ ആയി വിനു ഡേവീസിനെയും എക്സിക്യുട്ടീവ് മെമ്പര്‍മാരായി പ്രവീണ്‍സ് ഞാറ്റുവെട്ടിയെയും, കെ.എ. അബുബക്കറെയും തിരഞ്ഞെടുത്തു. യോഗത്തിന് ജില്ലാ ചെയര്മാന് മോഹന്‍ നന്ദാവനം അധ്യക്ഷത വഹിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ