ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഇസിജി ടെക്നീഷ്യന് നിയമനം-ഇന്റര്‍വ്യു 26ന്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി വികസന സമിതി മുഖേന ഇസിജി ടെക്നീഷ്യന്റെ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്കാലികമായി നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 26 ന് രാവിലെ 10.30ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടത്തുന്നു. അപേക്ഷകര്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും യോഗ്യത നേടിയിട്ടുള്ളവര്‍ ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആയി ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ജോലി പരിജ്ഞാനം ഉള്ളവര്‍ക്കും ഇരിങ്ങാലക്കുട സമീപ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും മുന്‍ഗണന നല്കുന്നതാണ