ഫ്രീഡം വാള് സമര്‍പ്പിച്ചു
എടതിരിഞ്ഞി: എന്‍എസ്എസ് ദിനാഘോഷത്തിന്റെ ഭാഗമായി എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫ്രീഡം വാള് സമര്‍പ്പിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് കരസ്ഥമാക്കിയ ആര്‍ടിസ്റ്റ് ടി.എം. മഹേശ്വര് ഫ്രീഡം വാള് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.എസ്. സുധന് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഭരതന് കണ്ടേങ്കാട്ടില്‍, പഞ്ചായത്തംഗം ഷാലി ദിലീപ്, സമാജം സെക്രട്ടറി ദിനചന്ദ്രന് കോപ്പുള്ളിപറമ്പില്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ സീമ, പ്രോഗ്രാം ഓഫീസര്‍ കവിത എന്നിവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം