ഇരുദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് അഡ്വ. ജിഷ ജോബി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഗവ. ഗേള്‍സ് സ്കൂളിന്റെയും, എന്എസ്എസ്ന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇരുദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് നടന്നു. ലഹരിക്കെതിരായ വര്‍ജ്യം, ലഹരി വിരുദ്ധ ജ്വാല തെളിയിക്കല്‍, സെല്‍ഫി പ്ലെഡ്ജ് ബൂത്ത് സജീകരിക്കല്‍, വയോഹിതം, പുസ്തക തണല്‍ എന്നീ വിവിധ പ്രൊജക്ടുകളെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെട്ട ക്യാമ്പ് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സന്‍ അഡ്വ. ജിഷ ജോബി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.വി. റാല്‍ഫി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.ആര്. ധന്യ, വാര്‍ഡ് കൗണ്‍സിലര്‍ മിനി സണ്ണി, പിടിഎ പ്രതിനിധി പ്രസാദ്, എസ്എംസി ചെയര്മാന് പി.എന്‍. ശരത്, എന്‍എസ്എസ് പിഎസി അംഗം ബിജോയ് വര്‍ഗീസ്, റോസ്മിന്‍ എം. മഞ്ഞളി, കെ.പി. ശ്രീരേഖ, എന്നിവര്‍ പ്രസംഗിച്ചു. ലഹരിക്കെതിരായ വര്‍ജ്യം, ലഹരി വിരുദ്ധ ജ്വാല തെളിയിക്കല്‍, സെല്‍ഫി പ്ലെഡ്ജ് ബൂത്ത് സജീകരിക്കല്‍, വയോഹിതം, പുസ്തക തണല്‍ എന്നീ വിവിധ പ്രൊജക്ടുകളുമായി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം