നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് ജയന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ സംഘടിപ്പിച്ച നേത്ര പരിശോധനതിമിര ശസ്ത്രക്രിയ ക്യാമ്പ് കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജയന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ ജോണ്സന് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. റീജിയണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, സോണ്‍ ചെയര്മാന് വി.ആര്. പ്രേമന്, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് സെക്രട്ടറി പ്രദീപ്, ട്രഷറര്‍ മണിലാല്‍, അഡ്വ. എം.എസ്. രാജേഷ്, അശോകന് മണപറമ്പില്‍, കോഓര്‍ഡിനേറ്റര്‍ ശിവന് നെന്മാറ എന്നിവര്‍ പങ്കെടുത്തു.

പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു