കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്ക് പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
കല്ലേറ്റുംകര: സര്‍വീസ് സഹകരണ ബാങ്ക് ഓഹരിക്കാരുടെ കുടുംബങ്ങള്‍ക്കു ഒമ്പതു ഇനങ്ങള്‍ അടങ്ങിയ പലവ്യഞ്ജനകിറ്റുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം മുന്‍ എംഎല്‍എ തോമസ് ഉണ്ണിയാടന് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എന്‍.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ. പോളി, സെക്രട്ടറി ഇ.പി. ഡെയ്സി, ഭരണസമിതിയംഗങ്ങളായ ടി.എ. ജോസ്മാസ്റ്റര്‍, കെ.വി. അശോകന്, കെ.വി. ജോയ്, ജനാര്ദനന് പാലക്കല്‍, പി.എസ്. സുഭാഷ്, വത്സല രവീന്ദ്രന്, വിജയലക്ഷ്മി മുകുന്ദന്, മോളി ജോസ്, ജുനിഷ ജിനോജ്, ജിനി സിജോ എന്നിവര്‍ പ്രസംഗിച്ചു. 20 ലക്ഷം രൂപയുടെ 3500 കിറ്റുകളാണു വിതരണം ചെയ്യുന്നത്.

അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
കൊറിയര്‍ സര്‍വീസ് വഴി മയക്കുമരുന്ന് കടത്ത്: ആറ് കിലോ 50 ഗ്രാം കഞ്ചാവ് പിടികൂടിയ കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു
ആളൂര്‍ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍