ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; സ്റ്റേജ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
ആളൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്റ്റേജ് മത്സരങ്ങള്‍ ജില്ലാ പഞ്ചായത്തംഗം കാവ്യ രഞ്ജിത് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആളൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് സംഘടിപ്പിച്ച സ്റ്റേജ് മത്സരങ്ങള്‍ ജില്ലാ പഞ്ചായത്തംഗം കാവ്യ രഞ്ജിത് ഉദ്ഘാടനം ചെയ്തു. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.സി. ഷണ്മുഖന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.ഐ. ബാബു, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. രാജു, കലാ വിഭാഗം ചെയര്‍പേഴ്സണ്‍ ബിനു ജോബി, കലാ വിഭാഗം വൈസ് ചെയര്മാന് കെ.എന്‍. സദാനന്ദന്, വില്‍സണ്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രേഖ സന്തോഷ് സ്വാഗതവും കലാ വിഭാഗം കണ്‍വീനര്‍ ഉദയന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 40 വയസിനു മുകളില്‍ പ്രായമായവരുടെ കലാമത്സരങ്ങളും വേദിയില്‍ അരങ്ങേറി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ജനമൈത്രി അംഗങ്ങളുടെ സബ് ഡിവിഷന്‍തല യോഗം സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
പൂമംഗലം പഞ്ചായത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
ഉപജില്ല സ്കൂള്‍ കലോത്സവം ആരംഭിച്ചു